നിരോധിത ഇടങ്ങളിൽ U ടേൺ; കുവൈത്തിൽ വാഹന ഉടമകൾക്ക് എതിരെ നടപടി തുടങ്ങി

കുവൈത്തിൽ നിരോധിത ഇടങ്ങളിൽ U ടേൺ നടത്തിയ വാഹന ഉടമകൾക്ക് എതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു.രാജ്യത്തെ വിവിധ പാതകളിൽ ഈ യിടെ സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് ന എതിരെയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇവരെ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗത്തിലേക്ക് വിളിച്ചു വരുത്തി നടപടികൾ ആരംഭിച്ചതായ മന്ത്രാലയം വ്യക്തമാക്കി. നിയമ … Continue reading നിരോധിത ഇടങ്ങളിൽ U ടേൺ; കുവൈത്തിൽ വാഹന ഉടമകൾക്ക് എതിരെ നടപടി തുടങ്ങി