കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കുവൈറ്റിലെ മംഗഫിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴ ഹരിപ്പാട് മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരിയുടെ (55) മൃതദേഹമാണ് ഇന്ന് (ഫെബ്രുവരി 11) നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഗാർഹിക തൊഴിലാളിയായിരുന്ന ഇവർ കഴിഞ്ഞ മൂന്നിനാണ് അപകടത്തിൽ മരിച്ചത്. സഹോദരി പുത്രൻ സെൽവരാജ് മോർച്ചറിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ, … Continue reading കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും