കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി സുരക്ഷ ശക്തമാക്കി

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി ആഭ്യന്തര മന്ത്രാലയം ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.ഖൈറാൻ,വഫ്‌റ, കബ്ദ്,സബിയ, ജാബർ ബ്രിഡ്ജ്, അബ്ദാലി ഫാംസ്, അൽ-ഖലീജ് അൽ-അറബി സ്ട്രീറ്റ് തുടങ്ങി നിരവധി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പ്രത്യേക സുരക്ഷ സംവിധാനം ഏർപ്പെടുത്തുവാനും അതിരു … Continue reading കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി സുരക്ഷ ശക്തമാക്കി