കുവൈത്തിലെ സ്വന്തം സിവിൽ ഐഡി ഉപയോ​ഗിച്ച് മറ്റുള്ളവർക്ക് വേണ്ടി നാട്ടിലേക്ക് പണം അയയ്ക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്ക്

കുവൈത്തിലെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി പണമിടപാടുകൾ നടത്തി സഹായിക്കുന്നവർ ജാഗ്രതൈ. രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നവർക്ക് എതിരെ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആവർത്തിക്കുന്നവർ അധികൃതർക്ക് മുന്നിൽ വിശദീകരണം നൽകേണ്ടി വരികയും ഇവ തൃപ്തികരമല്ലെങ്കിൽ നിയമ … Continue reading കുവൈത്തിലെ സ്വന്തം സിവിൽ ഐഡി ഉപയോ​ഗിച്ച് മറ്റുള്ളവർക്ക് വേണ്ടി നാട്ടിലേക്ക് പണം അയയ്ക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്ക്