കുവൈറ്റിൽ ഇന്ത്യൻ പ്രവാസി ജനസംഖ്യ 10 ലക്ഷത്തിനു മുകളിൽ; സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാർ

2024 അവസാനത്തോടെ, കുവൈറ്റിലെ സ്വദേശി ജനസംഖ്യ 1,567,983 ആയി ഉയർന്നു. 2023 അവസാനത്തിൽ 1,546,202 ആയിരുന്ന പൗരൻമാരുടെ ജനസംഖ്യ 21,775 (1.3 ശതമാനം) വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. അതേസമയം, സ്വദേശികൾ കഴിഞ്ഞാൽ കുവൈറ്റിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യൻ പ്രവാസികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.നിലവിൽ 1,007,961 … Continue reading കുവൈറ്റിൽ ഇന്ത്യൻ പ്രവാസി ജനസംഖ്യ 10 ലക്ഷത്തിനു മുകളിൽ; സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാർ