നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ പേരിൽ തട്ടിപ്പ് സന്ദേശം; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിലെ നാ​ഷ​ന​ൽ ബാങ്കിൽ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി പരാതി. സന്ദേശത്തിൽ റി​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നുമാണ് അറിയിക്കുന്നത്. എ​സ്.​എം.​എ​സ് ആ​യും ഇ -​മെ​യി​ൽ ആ​യും വെ​ബ്സൈ​റ്റ് പ​ര​സ്യ​ങ്ങ​ളാ​യും ത​ട്ടി​പ്പ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്നു. ഇ​തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ പ​ല​ർ​ക്കും അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം ന​ഷ്ട​മാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ, … Continue reading നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ പേരിൽ തട്ടിപ്പ് സന്ദേശം; മുന്നറിയിപ്പുമായി അധികൃതർ