വർണാഭമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്പൻ ആഘോഷ പരിപാടികൾ

കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ദേശീയ ദിനത്തോടനുബന്ധിച്ചും വിമോചന ദിനത്തോടനുബന്ധിച്ചുമുള്ള ആഹ്ളാദകരമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഷുവൈഖ് പോർട്ട് മുതൽ മെസ്സില വരെ നീളുന്ന തെരുവ് നിരവധി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ച് ഫ്ലാഗ് സ്ക്വയറിലും ഷർഖ് മാർക്കറ്റിലും, ഹോട്ടലുകൾ, ഷോപ്പിംഗ് സെൻററുകൾ, ജനപ്രിയ കഫേകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ, ക്ലബ്ബുകൾ, ടൂറിസം പ്രോജക്ട് കമ്പനിയുടെ … Continue reading വർണാഭമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്പൻ ആഘോഷ പരിപാടികൾ