കുവൈത്തിലെ മംഗഫ് തീപിടിത്തം; കെട്ടിടത്തിൽ നിലവിൽ നിയമ ലംഘനങ്ങൾ ഇല്ലെന്ന് കണ്ടെത്തൽ

കുവൈത്തിൽ പ്രമാദമായ മംഗഫ് തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിൽ നിലവിൽ നിയമ ലംഘനങ്ങൾ ഇല്ലെന്ന് കുവൈത്ത് മുനിസിപാലിറ്റി സ്ഥിരീകരിച്ചു. കുവൈത്ത് നഗര കൗൺസിൽ അംഗമായ ഖാലിദ് അൽ-ദാഘർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുനിസിപ്പൽ അധികൃതർ ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. ദുരത്ത തുടർന്ന് മന്ത്രി സഭ തീരുമാന പ്രകാരം രൂപീകരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളും … Continue reading കുവൈത്തിലെ മംഗഫ് തീപിടിത്തം; കെട്ടിടത്തിൽ നിലവിൽ നിയമ ലംഘനങ്ങൾ ഇല്ലെന്ന് കണ്ടെത്തൽ