തണുത്ത് വിറച്ച് കുവൈത്ത്; രാജ്യത്ത് അതിശൈത്യം
കുവൈത്തിൽ അതി ശൈത്യം. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മരു പ്രദേശങ്ങളിലും ശനിയാഴ്ച അർദ്ധ രാത്രിയോടെ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. പലയിടങ്ങളിലും അന്തരീക്ഷ താപ നില മൂന്ന് ഡിഗ്രി സെൽഷ്യസ് താഴെ എത്തിയതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രി മുതൽ , ഞായറാഴ്‌ച രാവിലെയും താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകി .മധ്യ … Continue reading തണുത്ത് വിറച്ച് കുവൈത്ത്; രാജ്യത്ത് അതിശൈത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed