തിരക്കുള്ള തെരുവില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി; പൈലറ്റുമാര്‍ വെന്തുമരിച്ചു

ചെറുയാത്രാവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. ബ്രസീലിലെ തിരക്കുള്ള തെരുവിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് സാവോ പോളോയിലെ ബിസിനസ് ഡിസ്ട്രിക്റ്റിനടുത്തുള്ള തെരുവിലേക്ക് ചെറിയ വിമാനം ഇടിച്ചിറങ്ങിയത്. ബീച്ച് എഫ്90 കിങ് എയർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്‍റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ ഫ്യൂസ്‌ലേജിൽ നിന്നാണ് പൈലറ്റിന്‍റെയും സഹപൈലറ്റിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ … Continue reading തിരക്കുള്ള തെരുവില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി; പൈലറ്റുമാര്‍ വെന്തുമരിച്ചു