വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ. ഗാർഡായി ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ഇയാളെ അൽ-സുബിയ പോലീസ് ആണ് പിടികൂടിയത്. സ്വയം നിയന്ത്രണം വിട്ട് കൊല്ലുമെന്ന് ഭീഷണിയും മുഴക്കുകയായിരുന്നു. ഗുരുതരമായ കുറ്റം ചെയ്ത പ്രവാസിക്ക് നാടുകടത്തൽ നേരിടേണ്ടി വന്നേക്കാം. വടിവാളും കത്തിയുമായി അജ്ഞാതനായ ഒരാൾ സുബിയ മേഖലയിൽ … Continue reading വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പ്രവാസി അറസ്റ്റിൽ