ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മിയാമിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ട ജർമൻ എയർലൈൻ ലുഫ്താൻസയുടെ ബോയിങ് 747 വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. എൽഎച്ച് 463 വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ പൈലറ്റ് ബോധരഹിതനായതോടെ വിമാനം മോൺട്രിയലിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. പൈലറ്റ് ബോധരഹിതനായതിന് പിന്നാലെ വിമാനത്തിൻറെ നിയന്ത്രണം കോ-പൈലറ്റ് … Continue reading ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ അപ്രതീക്ഷിത സംഭവം, 30,000 അടി ഉയരെ സഹ പൈലറ്റിൻറെ ഇടപെടൽ; എമർജൻസി ലാൻഡിങ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed