ഫോറൻസിക് തെളിവുകൾ നിർണായകമായി; കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം കടലിൽ അപകടത്തിൽപ്പെട്ട് രണ്ടാഴ്ചയോളമായി കാണാതായ പൗരൻറെതാണെന്ന് കണ്ടെത്തി. വിരലടയാളങ്ങളുടെയും അടയാളങ്ങളുടെയും പരിശോധനകൾ നടത്തിയ ശേഷമാണ് ഫോറൻസിക് തെളിവുകൾ ഉപയോഗിച്ച് മൃതദേഹം പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കോസ്റ്റ് ഗാർഡ് ആണ് ജാബർ പാലത്തിനടിയിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ