കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തൽ; വ്യക്തതവരുത്തി സർക്കാർ

കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ വിവിധ മേഖലകളിൽ സർക്കാർ നൽകി വരുന്ന സബ്‌സിഡി നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഏതെങ്കിലും തീരുമാനം കൈകൊള്ളുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം പഠിന വിധേയയമാക്കിയ ശേഷം … Continue reading കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തൽ; വ്യക്തതവരുത്തി സർക്കാർ