കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ കുറവ്

കുവൈത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ 26.4% കുറവുണ്ടായതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരാണ് ഇത് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത് സന്ദർശക വിസ പുനരാരംഭിച്ചതിന്റെ പ്രതിഫലനമാണ് ഇതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്ത് ആകെ 356648 അപാർട്മെന്റുകൾ ആണ് ഉള്ളത്. ഇവയിൽ അറുപത്തി അയ്യായിരം അപാർട്മെന്റുകൾ … Continue reading കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ കുറവ്