വാഹനത്തിൽ പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കയറ്റിയാൽ 150 ദിനാർ പിഴ, നിയമം കർശനമാക്കി കുവൈത്ത്
ആഭ്യന്തര മന്ത്രാലയം ട്രാഫിക് നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനുമായാണ്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് കർശനമായ പിഴകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാന മാറ്റങ്ങളിലൊന്ന് ബഗ്ഗികളുടെയും സൈക്കിളുകളുടെയും ഉപയോഗമാണ്. ഈ വാഹനങ്ങൾ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ ഓടിച്ചാൽ 150 ദിനാർ പിഴ … Continue reading വാഹനത്തിൽ പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കയറ്റിയാൽ 150 ദിനാർ പിഴ, നിയമം കർശനമാക്കി കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed