വ്യാജ കുവൈറ്റ് പൗരത്വം ചമച്ചു; സൗദി പൗരന് ഏഴ് വർഷം തടവ്

വ്യാജമായി കുവൈറ്റ് പൗരത്വം നേടിയ സൗദി പൗരന് ഏഴ് വർഷം തടവ്. കൗൺസിലർ അബ്ദുള്ള ജാസിം അൽ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കാസേഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. 1995 മുതൽ കാണാതായ കുവൈത്തി പൗരൻ്റെ മകനായി ആൾമാറാട്ടം നടത്തിയെന്ന കേസിൽ നീതിന്യായ മന്ത്രാലയത്തിൽ കറസ്പോണ്ടൻ്റായി ജോലി ചെയ്യുന്ന ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നീതിന്യായ മന്ത്രാലയത്തിൽ നിന്നുള്ള … Continue reading വ്യാജ കുവൈറ്റ് പൗരത്വം ചമച്ചു; സൗദി പൗരന് ഏഴ് വർഷം തടവ്