ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോൾ കിട്ടുന്നത് എവിടെയാണെന്ന് അറിയാമോ? ആദ്യ പത്തിൽ കുവൈറ്റും

ആഗോള ഇന്ധന വില ട്രാക്കറായ ഗ്ലോബൽ പെട്രോൾ പ്രൈസിന്റെ ഡാറ്റ പ്രകാരം, വിശകലനം ചെയ്ത 170 രാജ്യങ്ങളിൽ പെട്രോളിന് ഏറ്റവും വിലകുറഞ്ഞ പത്ത് രാജ്യങ്ങളെടുത്താൽ കുവൈറ്റ് ഏഴാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ശേഖരം കുവൈത്തിനുണ്ട്, ഇത് സമൃദ്ധവും ചെലവ് കുറഞ്ഞതുമായ ആഭ്യന്തര ഇന്ധന ഉൽപാദനം സാധ്യമാക്കുന്നു. കുവൈത്തിന്റെ സമ്പന്നമായ എണ്ണപ്പാടങ്ങളും കാര്യക്ഷമമായ … Continue reading ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോൾ കിട്ടുന്നത് എവിടെയാണെന്ന് അറിയാമോ? ആദ്യ പത്തിൽ കുവൈറ്റും