കുവൈത്ത് ദിനാറിന് യഥാർത്ഥ മൂല്യത്തേക്കാൾ 21.5 ശതമാനം കൂടുതൽ

കുവൈത്ത് ദിനാറിന്‍റെ യഥാർത്ഥ മൂല്യം നിലവിലെ മൂല്യത്തേക്കാൾ 21.5 ശതമാനം കൂടുതലെന്ന് ദി ഇക്കോണമിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ബിഗ് മാക് ഇൻഡക്‌സിൽ ഡോളറിനെതിരെ കരുത്ത് ഉണ്ടായിരുന്നിട്ടും, അറബ് രാജ്യങ്ങളുടെ കറൻസികളുടെ മൂല്യം അവയുടെ നിലവിലെ വിലയേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. കുവൈത്തി ദിനാർ ഡോളറിനെതിരെ ഏറ്റവും ശക്തമായ കറൻസികളിൽ ഒന്നാണെങ്കിലും, അതിന്‍റെ യഥാർത്ഥ വില നിലവിലെ വിലയേക്കാൾ … Continue reading കുവൈത്ത് ദിനാറിന് യഥാർത്ഥ മൂല്യത്തേക്കാൾ 21.5 ശതമാനം കൂടുതൽ