കുവൈറ്റിൽ പ്രവാസികൾക്ക് വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധന ഇനി നിർബന്ധം

കുവൈറ്റിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്ന 2008ലെ 31-ാം നമ്പർ നിയമത്തിനായുള്ള എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രാലയം പുതുക്കി. ഏപ്രിൽ ഒന്നു മുതൽ ഇത് നടപ്പാക്കും. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, സമൂഹത്തിനുള്ളിൽ ജനിതക, പകർച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പുതുക്കിയ ചട്ടങ്ങളിലെ പ്രധാന … Continue reading കുവൈറ്റിൽ പ്രവാസികൾക്ക് വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധന ഇനി നിർബന്ധം