ഇനി മിനിമം ബാലൻസ് ഇല്ലെങ്കിൽ അക്കൗണ്ടുകളിൽ നിന്ന് പണം പിടിക്കില്ല; സെൻട്രൽ ബാങ്ക് നിർദേശം

സാലറി അക്കൗണ്ട് ഒഴികെയുള്ള അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് രണ്ട് ദിനാർ ഫീസ് കുറയ്ക്കുന്നത് നിർത്താൻ കുവൈത്ത് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി.ചില ബാങ്കുകൾ അക്കോർട്ട് ബാലൻസ് 100 ദിനാറിൽ കുറവാണെങ്കിൽ, പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം രണ്ട് ദിനാർ കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില ബാങ്കുകൾ ശമ്പളം ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളിൽ നിന്ന്, … Continue reading ഇനി മിനിമം ബാലൻസ് ഇല്ലെങ്കിൽ അക്കൗണ്ടുകളിൽ നിന്ന് പണം പിടിക്കില്ല; സെൻട്രൽ ബാങ്ക് നിർദേശം