കുവൈറ്റിലെ താമസ മുറിയില്‍ പ്രവാസി മരിച്ച നിലയില്‍; കൂടെ താമസിക്കുന്ന പ്രവാസി പോലീസുകാരൻ കസ്റ്റഡിയില്‍

കുവൈറ്റിലെ താമസ കെട്ടിടത്തിൻ്റെ കുളിമുറിയില്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിൻ്റെ ഭാഗമായി കൂടെ മുറി പങ്കിടുന്ന പ്രവാസിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് കുവൈറ്റ് പോലീസ്. കുവൈറ്റ് സിറ്റിയുടെ തെക്ക് ഭാഗത്തുള്ള ഹവല്ലി ഗവര്‍ണറേറ്റിലാണ് പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവാസിയുടെ താമസ സ്ഥലത്തേക്ക് മെഡിക്കല്‍ സഹായം ആവശ്യപ്പെട്ട് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് … Continue reading കുവൈറ്റിലെ താമസ മുറിയില്‍ പ്രവാസി മരിച്ച നിലയില്‍; കൂടെ താമസിക്കുന്ന പ്രവാസി പോലീസുകാരൻ കസ്റ്റഡിയില്‍