കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിട്ടേക്കും

കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിടാൻ സിവിൽ സർവീസ് കമ്മീഷൻ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി സ്വദേശികൾ ജോലിക്ക് ലഭ്യമല്ലാത്ത പദവികളിൽ ഒഴികെ ജോലി ചെയ്യുന്ന എല്ലാ വിദേശികളുടെയും സേവന കരാർ ഈ വർഷം മാർച്ച് 31 ന് ശേഷം പുതുക്കി നൽകുന്നതല്ല. സ്വദേശി സ്ത്രീകളുടെ വിദേശികളായ മക്കളെ ഈ വ്യവസ്ഥയിൽ നിന്ന് … Continue reading കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിട്ടേക്കും