ഗൾഫിൽ കാണാതായ പ്രവാസി മലയാളി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ; കൊലപാതകം മോഷണശ്രമത്തിനിടെ

റിയാദിൽ ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെയെന്ന് വിവരം. മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ ശമീര്‍ അലിയാരാണ് (48) കൊല്ലപ്പെട്ടത്. ശമീർ അലിയാരുടെ പണവും മൊബൈലും കാറും നഷ്ടമായി. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് മുതൽ ഇദ്ദേഹത്തെ കുറിച്ച് … Continue reading ഗൾഫിൽ കാണാതായ പ്രവാസി മലയാളി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ; കൊലപാതകം മോഷണശ്രമത്തിനിടെ