ഗള്‍ഫില്‍ പ്രവാസികളുടെ മരണം; കൈത്താങ്ങായി ഇവരുണ്ട്; മരണാനന്തരസേവനങ്ങളെ കുറിച്ച് അറിയാം
ഓരോ ഗള്‍ഫ് രാജ്യങ്ങളിലും മരണാനന്തര നടപടിക്രമങ്ങള്‍ വ്യത്യസ്തമാണ്. മലയാളികളായ മരണപ്പെടുന്നവരുടെ ഭൂരിഭാഗം ബന്ധുക്കള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ മരണാനന്തര ചടങ്ങുകളെയോ നടപടിക്രമങ്ങളെയോ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരാണ്. മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് കൈത്താങ്ങായി വിവിധ പ്രവാസി മലയാളി സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും കെഎംസിസിയുടെ മയ്യത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തകരും വിവിധ ഗള്‍ഫ് നാടുകളിലുണ്ട്. ഇവര്‍ ഡെത്ത് നോട്ടിഫിക്കേഷൻ മുതൽ മൃതദേഹം … Continue reading ഗള്‍ഫില്‍ പ്രവാസികളുടെ മരണം; കൈത്താങ്ങായി ഇവരുണ്ട്; മരണാനന്തരസേവനങ്ങളെ കുറിച്ച് അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed