യാത്രക്കാരുടെ ലഗേജ് നഷ്‌ടപ്പെട്ടാൽ വിമാനക്കമ്പനികൾക്ക് എട്ടിന്‍റെ പണി, കിലോയ്ക്ക് നല്‍കേണ്ടത് ഇത്ര രൂപ

യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടാല്‍ വിമാനക്കമ്പനികള്‍ക്ക് എട്ടിന്‍റെ പണി കിട്ടും. ബാഗിന്‍റെ ഭാരം അനുസരിച്ച് വന്‍ തുക ഈടാക്കും. കിലോയ്ക്ക് 500 ദിര്‍ഹം നിരക്ക് ഈടാക്കാം. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ലഗേജ് താമസസ്ഥലത്ത് വിമാനക്കമ്പനി അധികൃതര്‍ എത്തിച്ചുനല്‍കുമെന്ന് പറഞ്ഞാലും യാത്രക്കാര്‍ക്ക് കേസ് ഫയല്‍ ചെയ്യാം. യാത്രക്കാരുടെ ലഗേജിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും വിമാനക്കമ്പനികള്‍ക്കാണ്. കൂടാതെ, ഒരു എയർലൈൻ യാത്രക്കാരുടെ … Continue reading യാത്രക്കാരുടെ ലഗേജ് നഷ്‌ടപ്പെട്ടാൽ വിമാനക്കമ്പനികൾക്ക് എട്ടിന്‍റെ പണി, കിലോയ്ക്ക് നല്‍കേണ്ടത് ഇത്ര രൂപ