കുവൈത്തിൽ വ്യക്തികളുടെ ശരാശരി ആയുർ ദൈർഘ്യത്തിന്റെ കണക്കുകൾ പുറത്ത്
കുവൈത്തിൽ വ്യക്തികളുടെ ശരാശരി ആയുർ ദൈർഘ്യം 78.2 വയസ്സ്.ഓരോ 8.52 മിനിറ്റിലും ഒരു പ്രവാസി രാജ്യത്ത് കുടിയേറ്റം നടത്തുന്നതായും ആഗോള ജനസംഖ്യ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.രാജ്യത്ത് 4,987,826 ജനങ്ങളാണ് അധിവസിക്കുന്നത്.ആഗോള ജനസംഖ്യാ റാങ്കിങ്ങിൽ 128 ആമത് സ്ഥാനത്താണ് കുവൈത്ത്. ലോക ജനസംഖ്യയിൽ 0.06 ശതമാനമാണ് ഇത്. എന്നാൽ ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ കുവൈത്തിന്റെ റാങ്കിംഗ് ആഗോളതലത്തിൽ 50-ാം … Continue reading കുവൈത്തിൽ വ്യക്തികളുടെ ശരാശരി ആയുർ ദൈർഘ്യത്തിന്റെ കണക്കുകൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed