കുവൈറ്റിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി; വധശിക്ഷ വിധിച്ച് കോടതി

കുവൈറ്റിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു. 2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. അമ്പതുകാരനായ പ്രതി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴുത്ത് ഞെരിച്ച് ഭാര്യയെ കൊല്ലുകയായിരുന്നു. മൃതദേഹം 20 കഷണങ്ങളാക്കി ചെറിയ പാക്കറ്റുകളിലാക്കി വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു. തെളിവ് നശിപ്പിക്കാൻ വസ്ത്രങ്ങളും ഫോണും മാറ്റി. ഭാര്യയെ കാണാനില്ലെന്ന് സഹോദരൻ പരാതി നൽകിയതോടെയാണ് … Continue reading കുവൈറ്റിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി; വധശിക്ഷ വിധിച്ച് കോടതി