വിനീത് ശ്രീനിവാസന്‍റെ പുതിയ പടം ‘ഒരു ജാതി ജാതക’ത്തിന് ഗള്‍ഫില്‍ വിലക്ക്

നടന്‍ വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ഒരു ജാതി ജാതകത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. എം മോഹനൻ സംവിധാനം ചെയ്ത ചിത്രം എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിലാണ് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരി 31 നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്. ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ജാതി ജാതകത്തിന് വിലക്കുണ്ട്. … Continue reading വിനീത് ശ്രീനിവാസന്‍റെ പുതിയ പടം ‘ഒരു ജാതി ജാതക’ത്തിന് ഗള്‍ഫില്‍ വിലക്ക്