കുവൈത്തിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 300 ദിനാർ പിഴ, ഗുരുതര കേസുകൾ കോടതിയിലേക്ക് റഫർ ചെയ്യും

ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ നിയമത്തിൽ ട്രാഫിക് പിഴകൾ വർധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം ജനങ്ങളിൽ നിന്ന് പണം പിരിക്കുകയല്ല, ജീവൻ സംരക്ഷിക്കുകയാണെന്ന് ഏകീകൃത ഗൾഫ് ട്രാഫിക് വാര സമിതി 2025 തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ. നിയമമോ റോഡുകളോ അടക്കമുള്ള മറ്റ് ഘടങ്ങളേക്കാൾ കുവൈത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ പ്രാഥമികമായി പെരുമാറ്റ … Continue reading കുവൈത്തിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 300 ദിനാർ പിഴ, ഗുരുതര കേസുകൾ കോടതിയിലേക്ക് റഫർ ചെയ്യും