കുവൈത്ത് വിപണികളിലെ കൊക്കക്കോള ഉൽപ്പന്നങ്ങൾ ഉപയോ​ഗയോ​ഗ്യമെന്ന് അധികൃതർ

കുവൈത്തിന്റെ വിപണികളിൽ ലഭ്യമായ കൊക്കക്കോള ഉൽപ്പന്നങ്ങൾ ഉപയോ​ഗത്തിന് യോ​ഗ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷൻ അറിയിച്ചു. ഉയർന്ന ക്ലോറേറ്റ് അളവ് കാരണം ചില യൂറോപ്യൻ രാജ്യങ്ങൾ അവരുടെ വിപണിയിൽ നിന്നും കൊക്കക്കോള ഉൽപ്പന്നങ്ങൾ പിൻവലിച്ചിരുന്നു. ക്ലോറേറ്റ് അടങ്ങിയ കൊക്കക്കോള ഉൽപ്പന്നങ്ങൾ കുവൈത്ത് വിപണിയിലെത്തിയിട്ടില്ലെന്നും രാജ്യത്തെ വിപണികളിൽ ലഭ്യമായതൊക്കെ പ്രാദേശികമായി നിർമിച്ചതാണെന്നും അതോറിറ്റി വ്യക്തമാക്കി. … Continue reading കുവൈത്ത് വിപണികളിലെ കൊക്കക്കോള ഉൽപ്പന്നങ്ങൾ ഉപയോ​ഗയോ​ഗ്യമെന്ന് അധികൃതർ