അറ്റകുറ്റപ്പണി: കുവൈത്തിലെ നാല്, അഞ്ച് റിങ് റോഡുകളുടെ എകിസിറ്റുകൾ താൽക്കാലികമായി അടച്ചിടും

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുവൈത്തിലെ നാല്, അഞ്ച് റിങ് റോഡുകളിലെ ​ഗതാ​ഗതം വഴിതിരിച്ചു വിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ജഹ്റാനിൽ നിന്ന് അൽ സുറാ, അൽ സലാം എന്നിവിടങ്ങളിലേക്കുള്ള അഞ്ചാമത് റിങ് റോഡിന്റെ രണ്ട് എകിസിറ്റുകളും താൽക്കാലികമായി അടച്ചിടും. സാൽമിയയിൽ നിന്ന് ഖോർദോബ, അൽ സദീഖ് എന്നിവിടങ്ങളിലേക്ക് വരുന്ന ഇരുചക്ര വാഹന യാത്രക്കാരെയും ഇതിലൂടെ കടത്തിവിടില്ലെന്ന് … Continue reading അറ്റകുറ്റപ്പണി: കുവൈത്തിലെ നാല്, അഞ്ച് റിങ് റോഡുകളുടെ എകിസിറ്റുകൾ താൽക്കാലികമായി അടച്ചിടും