കുവൈറ്റ് വിമാനത്താവളത്തില്‍ സംഘര്‍ഷം; അധികൃതര്‍ അന്വേഷണം ആരംഭിച്ചു

കുവൈത്ത് വിമാനത്താവളത്തില്‍ സംഘര്‍ഷം. എയർപോർട്ടിലെ ടെര്‍മിനല്‍ 4 (T4) ല്‍ ആഗമന ഗേറ്റിന് പുറത്താണ് സംഘര്‍ഷം ഉണ്ടായത്. എട്ട് പൗരന്മാർ ഉൾപ്പെട്ട ഈ വഴക്കില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഒരാളെ ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കി ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി ജിലീബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. അറബ് … Continue reading കുവൈറ്റ് വിമാനത്താവളത്തില്‍ സംഘര്‍ഷം; അധികൃതര്‍ അന്വേഷണം ആരംഭിച്ചു