സ്വപ്നങ്ങള്‍ ബാക്കിയായി, കല്യാണപ്പന്തലിൽ എത്തേണ്ടിയിരുന്ന ജിജോ എത്തിയത് ചേതനയറ്റ്; വിവാഹത്തലേന്ന് യുവാവിന് ദാരുണാന്ത്യം

ഇന്ന് വിവാഹ അലങ്കാരങ്ങളും സന്തോഷങ്ങളും ആട്ടവും പാട്ടും മുഴങ്ങേണ്ട വീട്ടില്‍നിന്ന് ഇന്ന് കേട്ടത് കരച്ചിലുകള്‍ മാത്രം. കല്യാണപ്പന്തലിൽ എത്തേണ്ടിയിരുന്നതാണ് ജിജോ എത്തിയത് ചേതനയറ്റ ശരീരമായി. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് അപകടത്തിന്‍റെ രൂപത്തിലെത്തി ജിജോയുടെ ജീവനെടുത്തത്. കോട്ടയം കടപ്ലാമറ്റം വയലാ നെല്ലിക്കുന്നിലുള്ള കൊച്ചുപാറയിൽ ജിൻസന്‍റെ മകൻ ജിജോ ജിൻസണ്‍ (21) ഇന്നലെ രാത്രി കാളികാവിന് സമീപമുണ്ടായ വാഹനാപകടത്തില്‍ … Continue reading സ്വപ്നങ്ങള്‍ ബാക്കിയായി, കല്യാണപ്പന്തലിൽ എത്തേണ്ടിയിരുന്ന ജിജോ എത്തിയത് ചേതനയറ്റ്; വിവാഹത്തലേന്ന് യുവാവിന് ദാരുണാന്ത്യം