ആദ്യ നോട്ടത്തിൽ കുടിവെള്ളം; സംശയം തോന്നി പരിശോധന, പ്രവാസി കുവൈത്തിൽ പിടിയിൽ

മദ്യലഹരിയിൽ മദ്യക്കുപ്പിയുമായി റോഡിലൂടെ നടന്നു പോയ പ്രവാസി പിടിയില്‍. കുവൈത്തിലെ അഹ്മദി സെക്യൂരിറ്റി വിഭാഗമാണ് ഇയാളെ പിടികൂടിയത്. അസ്വാഭാവിക നിലയില്‍ പ്രവാസിയെ കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ അടുത്തെത്തി പരിശോധിച്ചത്. റോഡിലൂടെ മദ്യലഹരിയില്‍ നടന്നുപോകുകയായിരുന്ന ഇയാളുടെ കയ്യില്‍ ഒരു കുപ്പിയും ഉണ്ടായിരുന്നു. ആദ്യ നോട്ടത്തില്‍ കുടിവെള്ളമാണെന്ന് തോന്നിക്കുന്നതായിരുന്നു ഈ കുപ്പി. എന്നാല്‍ പ്രവാസിയുടെ നടത്തത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ … Continue reading ആദ്യ നോട്ടത്തിൽ കുടിവെള്ളം; സംശയം തോന്നി പരിശോധന, പ്രവാസി കുവൈത്തിൽ പിടിയിൽ