കൃത്രിമമായി ഹാജർ രേഖപ്പെടുത്തിയ കേസിൽ കുവൈറ്റിൽ നാലുപേർ പിടിയിൽ

ഹാജർ തട്ടിപ്പ് സംഘത്തെ പിടികൂടി സിഐഡി പൊലീസ്. സർക്കാർ ജീവനക്കാരായ നാല് കുവൈത്തി പൗരന്മാരാണ് പിടിയിലായത്. മോഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. തടവും പിഴയും ഉൾപ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടിവരിക.സംഘത്തിലെ ഒരാൾ മാസത്തിൽ ഒരാഴ്ച മാത്രം ഹാജരാവുകയും മറ്റുള്ളവർ ഓഫീസിൽ വരാതിരിക്കുകയുമായിരുന്നു. ആഴ്ചയിൽ വരുന്നയാൾ മറ്റുള്ളവരുടേയും ഹാജർ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. … Continue reading കൃത്രിമമായി ഹാജർ രേഖപ്പെടുത്തിയ കേസിൽ കുവൈറ്റിൽ നാലുപേർ പിടിയിൽ