അമേരിക്കയിൽ ആകാശദുരന്തം; വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചു, നദിയിലേക്ക് തകർന്നുവീണു, 18 മരണം; തെരച്ചിൽ തുടരുന്നു

അമേരിക്കയിൽ സൈനിക വിമാനവുമായി കൂട്ടിയിടിച്ച് യാത്ര വിമാനം നദിയിലേക്ക് തകർന്നുവീണു. അപകടത്തിൽ 18 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ ഇടിച്ച യാത്രാവിമാനം വാഷിം​ഗ്ടണിലെ പോട്ടോമാ​ക് നദിയിൽ‌ പതിച്ചിരുന്നു. വിവിധ ഏജൻസികൾ ചേർന്ന് നടത്തിയ തെരച്ചിലിലാണ് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തിയത്. വിമാനത്തിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. വാഷിം​ഗ്ടണിന് സമീപം … Continue reading അമേരിക്കയിൽ ആകാശദുരന്തം; വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചു, നദിയിലേക്ക് തകർന്നുവീണു, 18 മരണം; തെരച്ചിൽ തുടരുന്നു