കുവൈറ്റിലെ ദേശീയ ദിനാഘോഷങ്ങൾ; ഫെബ്രുവരി രണ്ടിന് ഔദ്യോഗിക തുടക്കം
കുവൈറ്റിലെ ദേശീയ ദിനാഘോഷങ്ങൾക്ക് സീഫ് പാലസിൽ ഫെബ്രുവരി രണ്ടിന് പതാക ഉയർത്തുന്നതോടെ തുടക്കമാകും. ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്. എന്നാൽ, ഇതിന് മുമ്പ് വിവിധ പരിപാടികൾ രാജ്യത്താകമാനം നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊടിതോരണങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലായിടങ്ങളിലും ഇവ ദൃശ്യമായി തുടങ്ങും.കുവൈത്തിലെ വാർത്തകളും … Continue reading കുവൈറ്റിലെ ദേശീയ ദിനാഘോഷങ്ങൾ; ഫെബ്രുവരി രണ്ടിന് ഔദ്യോഗിക തുടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed