ടേക്കോഫിന് തൊട്ടുമുന്‍പ് തീ, 176 പേര്‍ യാത്രക്കാർ; വിമാനം കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

വിമാനദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ദക്ഷിണകൊറിയന്‍ വിമാനമായ എയര്‍ ബുസാന്‍ എയര്‍ബസ് എ321 വിമാനമാണ് റണ്‍വേയില്‍ വെച്ച് കത്തിനശിച്ചത്. 176 യാത്രക്കാരുമായി ഗിംബേയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെടാനൊരുങ്ങവെയാണ് സംഭവം. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ടേക്കോഫിന് തൊട്ടുമുന്‍പാണ് വിമാനത്തിന്‍റെ പിന്‍ഭാഗത്ത് തീ കണ്ടത്. വിമാനജീവനക്കാരും അഗ്നിരക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് ദ്രുതഗതിയില്‍ തീ അണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. … Continue reading ടേക്കോഫിന് തൊട്ടുമുന്‍പ് തീ, 176 പേര്‍ യാത്രക്കാർ; വിമാനം കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം