കുവൈത്തിൽ മദ്യം നിർമിച്ച് വിൽപന നടത്തിയ പ്രവാസി പിടിയിൽ
കുവൈത്തിൽ മദ്യം നിർമിച്ച് വിൽപന നടത്തിയ വിദേശി പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം തുടരുകയാണ്. പിടിച്ചെടുത്ത മദ്യം, നിർമാണ ഉപകരണങ്ങൾ, പണമുൾപ്പെടെയുള്ള തെളിവുകൾ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading കുവൈത്തിൽ മദ്യം നിർമിച്ച് വിൽപന നടത്തിയ പ്രവാസി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed