കുവൈറ്റിൽ തൊഴിലാളി പാർപ്പിട നിയമങ്ങളിൽ പരിഷ്കരണം; ഒരു മുറിയിൽ ഇനി 4 പേർ മാത്രം

കുവൈറ്റിൽ തൊഴിലാളി പാർപ്പിട നിയമങ്ങളിൽ മാറ്റങ്ങൾ. സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തിയാണ് നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതാണ് പ്രധാന മാറ്റം. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം അലവൻസായി നൽകണമെന്നും വ്യവസ്ഥയുണ്ട്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്. കുടുംബ താമസ കേന്ദ്രങ്ങൾക്കു സമീപം … Continue reading കുവൈറ്റിൽ തൊഴിലാളി പാർപ്പിട നിയമങ്ങളിൽ പരിഷ്കരണം; ഒരു മുറിയിൽ ഇനി 4 പേർ മാത്രം