കുവൈറ്റിൽ സൈനികർക്ക് സമൂഹ മാധ്യമവിലക്ക്
കുവൈറ്റിൽ സൈനികർക്ക് സമൂഹ മാധ്യമവിലക്ക്. മുൻകൂർ അനുമതിയില്ലാതെ മാധ്യമപ്രവർത്തകരോട് പ്രതികരണം നടത്തുന്നതിനും വ്യക്തിഗത വിവരങ്ങളും യൂനിഫോമിലുള്ള ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സൈനിക കത്തിടപാടുകൾ, പ്രവർത്തനങ്ങൾ, യൂനിറ്റുകൾ നടത്തുന്ന ചുമതലകൾ, സൈനിക സൗകര്യങ്ങൾ, വാഹനങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തുകയോ പങ്കിടുകയോ ചെയ്യുന്നതും വിലക്ക് പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയ ജീവനക്കാർക്കും … Continue reading കുവൈറ്റിൽ സൈനികർക്ക് സമൂഹ മാധ്യമവിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed