ചാറ്റ് ജിപിടി എന്ന വന്മരം വീണു; ഇനി ചൈനയുടെ ഡീപ് സിക്ക് വാഴും

24 മണിക്കൂറും നിങ്ങൾക്ക് ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുതരുന്ന, നിങ്ങൾ ചോദിക്കുന്നത് എല്ലാം മുന്നിലേക്ക് വെച്ച് തരുന്ന ചാറ്റ് ജി പി ടി എന്ന വിസ്മയത്തെ ഇന്നറിയാത്തവരായി ആരും ഉണ്ടാവില്ല. യന്ത്ര ബുദ്ധികൊണ്ട് ജോലി ഭാരം കുറയ്ക്കാനും, തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ കമ്പനികളെ സഹായിക്കാനും ചാറ്റ് ജി പി ടി യെ ഉപയോഗപ്പെടുത്തുന്നവർ നിരവധിയുണ്ട്. ഇപ്പോഴിതാ … Continue reading ചാറ്റ് ജിപിടി എന്ന വന്മരം വീണു; ഇനി ചൈനയുടെ ഡീപ് സിക്ക് വാഴും