കുവൈത്തിൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച പ്രവാസി പിടിയിൽ

വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ കു​വൈ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം സ​മ്പാ​ദി​ച്ച​താ​ണ് ഇ​യാ​ളു​ടെ പേ​രി​ൽ ചു​മ​ത്തി​യ കു​റ്റം. അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക​സം​ഘം ആ​വ​ശ്യ​ക്കാ​ര​നെ​ന്ന നി​ല​യി​ൽ ഇ​യാ​ളെ സ​മീ​പി​ച്ച് വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​ക്കു​ക​യും കൈ​മാ​റു​മ്പോ​ൾ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട … Continue reading കുവൈത്തിൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച പ്രവാസി പിടിയിൽ