കുവൈത്തിൽ 20 ദിവസങ്ങൾക്കകം നാൽപ്പതിനായിരം നിയമ ലംഘനങ്ങൾ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തതിനും, മൊബൈൽ ഫോൺ ഉപയോഗിച്ചതിനും എതിരെ കഴിഞ്ഞ 20 ദിവസങ്ങൾക്കകം നാല്പതിനായിരം നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോഡ് നിരീക്ഷണ ക്യാമറകൾ വഴിയാണ് ചുരുങ്ങിയ ദിവസങ്ങൾക്കകം ഇത്രയും അധികം പേർക്ക് എതിരെ നിയമ ലംഘനം രേഖപ്പെടുത്തിയത്.അതെ സമയം 2023 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് … Continue reading കുവൈത്തിൽ 20 ദിവസങ്ങൾക്കകം നാൽപ്പതിനായിരം നിയമ ലംഘനങ്ങൾ