കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഈ രാജ്യം വീണ്ടും വിലക്കിയേക്കും

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീൻസ് സർക്കാർ വീണ്ടും നിരോധനം ഏർപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം പഠനം നടത്തി വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ ഫിലിപ്പീൻ സെനറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നു വന്നിരുന്നു. ഫിലിപ്പീൻ ഗാർഹിക തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുവാൻ ആവശ്യമായ … Continue reading കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഈ രാജ്യം വീണ്ടും വിലക്കിയേക്കും