പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തിൽ ഈ മേഖലയിലും സ്വദേശിവത്കരണം വരുന്നു

കുവൈത്തിൽ ജംഇയ്യകളിലും മറ്റു സ്ഥാപനങ്ങളിലും പച്ചക്കറി ഉൽപ്പന്നങ്ങൾ വിൽക്കുന്ന തൊഴിലാളികളെ സ്വദേശി വൽക്കരിക്കാൻ തീരുമാനം. സാമൂഹിക, കുടുംബ, ക്ഷേമ മന്ത്രി ഡോ.അൽ-ഹുവൈലയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ജംഇയ്യകളിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളെ പിന്തുണയ്ക്കുന്നതിനായി നിയോഗിച്ച സമിതിയുമായി അവർ കൂടിക്കാഴ്ച നടത്തി.പ്രാദേശിക ഉൽപന്നങ്ങൾക്ക് പിന്തുണ നൽകുവാനും സമിതിയുടെ പ്രവർത്തനങ്ങളും ശുപാർശകളും സംബന്ധിച്ച് മന്ത്രാലയത്തിന് ആനുകാലിക റിപ്പോർട്ട് … Continue reading പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തിൽ ഈ മേഖലയിലും സ്വദേശിവത്കരണം വരുന്നു