കുവൈറ്റിൽ സ്‌കൂൾ ബാഗിൻ്റെ ഭാരം 50 ശതമാനം കുറയ്ക്കാൻ നടപടി

കുവൈറ്റിൽവിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദേശപ്രകാരം സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനം വരെ കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലേക്കുള്ള സ്കൂൾ പുസ്തകങ്ങൾ സ്കൂൾ ബാഗുകളുടെ ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക സവിശേഷതകളോടെ അച്ചടിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ പരിഹാരങ്ങളിലൊന്ന്. വിദ്യാഭ്യാസ ഗവേഷണം, പാഠ്യപദ്ധതി, പൊതുവിദ്യാഭ്യാസം, … Continue reading കുവൈറ്റിൽ സ്‌കൂൾ ബാഗിൻ്റെ ഭാരം 50 ശതമാനം കുറയ്ക്കാൻ നടപടി