മൂത്രമൊഴിക്കല്‍ കൂടുതല്‍, ദാഹവും, വിട്ടുമാറാത്ത ക്ഷീണം; ഈക്കാര്യങ്ങൾ ഇപ്പോഴേ ശ്രദ്ധിച്ചാല്‍ അപകടമില്ല; വിശദമായി അറിയാം

ഇന്നത്തെ കാലത്ത് ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും എന്താണ് എവിടെയാണ് എങ്ങനെയാണ് രോഗാവസ്ഥകളുണ്ടാവുന്നത് എന്നത് ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. അത്രയധികം രോഗങ്ങളും പ്രശ്‌നങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍ പലരും മറന്ന് പോവുന്നതാണ് ജീവിത ശൈലി രോഗങ്ങള്‍. പലപ്പോഴും ജീവിത ശൈലി രോഗങ്ങളില്‍ പ്രമേഹവും പ്രഷറും കൊളസ്‌ട്രോളും ഇന്നും മുന്നില്‍ തന്നെയാണ്. പലപ്പോഴും … Continue reading മൂത്രമൊഴിക്കല്‍ കൂടുതല്‍, ദാഹവും, വിട്ടുമാറാത്ത ക്ഷീണം; ഈക്കാര്യങ്ങൾ ഇപ്പോഴേ ശ്രദ്ധിച്ചാല്‍ അപകടമില്ല; വിശദമായി അറിയാം