കുവൈറ്റിൽ റമദാനിൻ്റെ ആദ്യ ദിനം മാർച്ച് 1 ന്

ഹിജ്‌റി വർഷം 1446 ലെ വിശുദ്ധ റമദാനിലെ ആദ്യ ദിവസം 2025 മാർച്ച് 1 ന് വരുമെന്ന് അൽ ഒജൈരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു.2025 ഫെബ്രുവരി 28 വെള്ളിയാഴ്ച പുലർച്ചെ ചന്ദ്രക്കല ദൃശ്യമാകുമെന്നതിനാൽ വിശുദ്ധ മാസത്തിൻ്റെ ആദ്യ ദിവസം 2025 മാർച്ച് 1 ശനിയാഴ്ച വരുമെന്ന് കേന്ദ്രം ഒരു പത്രക്കുറിപ്പിൽകൂട്ടിച്ചേർത്തു, ഷാബാൻ 29 ന് സമാനമായി … Continue reading കുവൈറ്റിൽ റമദാനിൻ്റെ ആദ്യ ദിനം മാർച്ച് 1 ന്